സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സാ​ജ​ന്‍റെ ഭാ​​ര്യ
സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന്  സാ​ജ​ന്‍റെ ഭാ​​ര്യ
Wednesday, July 17, 2019 12:31 AM IST
ക​​​ണ്ണൂ​​​ർ: സാ​​​ജ​​​ൻ പാ​​​റ​​​യി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്യാ​​​നി​​​ട​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ച്ച് കു​​​ടും​​​ബ​​​ത്തെ പോ​​​ലീ​​​സ് അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന​​​താ​​​യി കാ​​​ണി​​​ച്ച് ഭാ​​​ര്യ ബീ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ക​​​ത്ത​​​യ​​​ച്ചു.

പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്നും സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ബീ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. സാ​​​ജ​​​ന്‍റെ സ്ഥാ​​​പ​​​ന​​​മാ​​​യ പാ​​​ർ​​​ത്ഥ ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കാ​​​ത്ത​​​തി​​​ലും ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ധി​​​ക്കാ​​​ര​​​പ​​​ര​​​മാ​​​യ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലും മ​​​നം​​​നൊ​​​ന്താ​​​ണ് അ​​​ദ്ദേ​​​ഹം ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത​​​ത്. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് പോ​​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ൽ ത​​​ന്നി​​​ൽ​​​നി​​​ന്നും മ​​​ക​​​നി​​​ൽ​​​നി​​​ന്നും മൊ​​​ഴി​​​യെ​​​ടു​​​ത്തി​​​രു​​​ന്നു.


അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ത​​​ന്നെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ൽ പോ​​​ലീ​​​സ് വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​വി​​​ട്ടു​​​വെ​​​ന്നും സാ​​​ജ​​​ന്‍റെ ഭാ​​​ര്യ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.