വധശ്രമ കേസ്: പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
വധശ്രമ കേസ്: പ്ര​തി​ക​ളെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും
Wednesday, July 17, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വ​​​ധ​​​ശ്ര​​​മ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​നെ​​​യും ന​​​സീ​​​മി​​​നെ​​​യും ഇ​​​ന്നു കോ​​​ടതിയിൽ ഹാ​​​ജ​​​രാ​​​ക്കും.

റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ളെ തി​​​രി​​​കെ കോടതിയിൽ ഹാ​​​ജ​​​രാ​​​ക്കി ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങാ​​ൻ പോ​​​ലീ​​​സ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ജു​​​ഡീ​​​ഷ​​​ൽ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി കേ​​​സി​​​ലെ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​ൽ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ടി​​​ന് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി അ​​​ഖി​​​ലി​​​നെ കു​​​ത്തി​​​യ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​​ന്ന് ഉ​​​ത്ത​​​ര​​​പേ​​​പ്പ​​​റു​​​ക​​​ൾ ക​​​ണ്ടെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കും. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘം രൂ​​​പീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.