ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി പദ്ധതിയിലേക്ക് അ​പേ​ക്ഷി​ക്കാം
Thursday, July 18, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ഴി​​​യോ​​​ര​​​ങ്ങ​​​ളി​​​ൽ ഭാ​​​ഗ്യ​​​ക്കു​​​റി വി​​​ൽ​​​പ്പ​​​ന ന​​​ട​​​ത്തു​​​ന്ന സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ ബീ​​​ച്ച് അം​​​ബ്ര​​​ല്ല​​​യും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ മോ​​​ട്ടോ​​​റൈ​​​സ്ഡ് ട്രൈ​​​സ്‌​​​കൂ​​​ട്ട​​​റും ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ഓ​​​ഗ​​​സ്റ്റ് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫോം ​​​ക്ഷേ​​​മ​​​നി​​​ധി ഓ​​​ഫീ​​​സി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.