ആരോ​ഹ​ണ്‍ സോ​ഷ്യ​ല്‍ ഇ​ന്ന​വേ​ഷ​ന്‍ അ​വാ​ര്‍​ഡ്: അ​പേ​ക്ഷ​ക​ള്‍ ക്ഷ​ണി​ച്ചു
Thursday, July 18, 2019 1:04 AM IST
കൊ​​​ച്ചി: ഇ​​​ന്‍​ഫോ​​​സി​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ര​​​ണ്ടാം ​ഘ​​​ട്ട ആ​​​രോ​​​ഹ​​​ണ്‍ സോ​​​ഷ്യ​​​ല്‍ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. 2018ലെ ​​​അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍​ക്കു കി​​​ട്ടി​​​യ മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് സാ​​​മൂ​​​ഹി​​​ക മേ​​​ഖ​​​ല​​​യി​​​ലെ ക​​​ണ്ടു​​​പി​​​ടു​​ത്ത​​​ത്തി​​​ന് വീ​​​ണ്ടും അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്.

അ​​​ടി​​​സ്ഥാ​​​ന ജീ​​​വി​​​ത​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട മ​​​നു​​​ഷ്യ​​​രു​​​ടെ ജീ​​​വി​​​ത​​​ങ്ങ​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന ക​​​ണ്ടു​​​പി​​​ടു​​​ത്ത​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍​ക്കും ടീ​​​മു​​​ക​​​ള്‍​ക്കും സ​​​ന്ന​​​ദ്ധ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ന​​​ല്‍​കു​​​ന്ന അം​​​ഗീ​​​കാ​​​ര​​​മാ​​​ണ് ആ​​​രോ​​​ഹ​​​ണ്‍ സോ​​​ഷ്യ​​​ല്‍ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡ്. ആ​​​രോ​​​ഗ്യ​​​സം​​​ര​​​ക്ഷ​​​ണം, ഗ്രാ​​​മീ​​​ണ​​​വി​​​ക​​​സ​​​നം, അ​​​ഗ​​​തി സം​​​ര​​​ക്ഷ​​​ണം, സ്ത്രീ ​​​സു​​​ര​​​ക്ഷ​​​യും ശാ​​​ക്തീ​​​ക​​​ര​​​ണ​​​വും, വി​​​ദ്യാ​​​ഭ്യാ​​​സ​​​വും സ്പോ​​​ര്‍​ട്സും, സു​​​സ്ഥി​​​ര വി​​​ക​​​സ​​​നം എ​​​ന്നീ ആ​​​റു മേ​​​ഖ​​​ല​​​യി​​​ല്‍ നി​​​ന്നു​​​ള്ള ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​ങ്ങ​​​ള്‍​ക്കാ​​​ണ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ​​​ക​​​ള്‍ സെ​​​പ്റ്റം​​​ബ​​​ര്‍ 30ന​​കം സ​​മ​​ർ​​പ്പി​​ക്ക​​ണം. ഇ​​​ന്ത്യ​​​യി​​​ല്‍ താ​​​മ​​​സി​​​ക്കു​​​ന്ന 18 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ര്‍​ക്ക് എ​​​ന്‍​ട്രി​​​ക​​​ള്‍ അ​​​യ​​​ക്കാം. മ​​​ത്സ​​​രാ​​​ര്‍​ഥി​​​ക​​​ള്‍ അ​​​വ​​​രു​​​ടെ എ​​​ന്‍​ട്രി​​​ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ ആ​​​രോ​​​ഹ​​​ണ്‍ സോ​​​ഷ്യ​​​ല്‍ ഇ​​​ന്ന​​​വേ​​​ഷ​​​ന്‍ അ​​​വാ​​​ര്‍​ഡ് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​ണം.

വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.infosys.com/aarohan സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.