പ​രീ​ക്ഷാ ക്ര​മ​ക്കേട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: മു​ല്ല​പ്പ​ള്ളി
പ​രീ​ക്ഷാ ക്ര​മ​ക്കേട് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം: മു​ല്ല​പ്പ​ള്ളി
Thursday, July 18, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​നി​​​ലും കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും ന​​​ട​​​ക്കു​​​ന്ന പ​​​രീ​​​ക്ഷാ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ ന​​​ട​​​ന്ന വ്യാ​​​പം അ​​​ഴി​​​മ​​​തി​​​യേ​​​ക്കാ​​​ൾ ഗു​​​രു​​​ത​​​ര​​​മാ​​​യ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളാ​​​ണു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പി​​​എ​​​സ്‌​​​സി​​​യി​​​ലും ന​​​ട​​​ക്കു​​​ന്ന​​​ത്. കൃ​​​ത്യ​​​മാ​​​യ ഗൂ​​​ഢാ​​​ലോ​​​ച​​​ന ഈ ​​​ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കു പി​​​ന്നി​​​ലു​​​ണ്ട്. ഈ ​​​ര​​​ണ്ടു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും അ​​​ഴി​​​മ​​​തി​​​ക്കു ചു​​​ക്കാ​​​ൻ പി​​​ടി​​​ക്കു​​​ന്ന വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ​​​യും ചെ​​​യ​​​ർ​​​മാ​​​നെ​​​യും ഗ​​​വ​​​ർ​​​ണ​​​ർ പു​​​റ​​​ത്താ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.