ഡോ. ​സി​റി​യ​ക് തോ​മ​സ് അക്കാഡമിക് ഡീ​ൻ
ഡോ. ​സി​റി​യ​ക് തോ​മ​സ് അക്കാഡമിക് ഡീ​ൻ
Thursday, July 18, 2019 1:04 AM IST
പാ​​ലാ: പാ​​ലാ സി​​വി​​ൽ സ​​ർ​​വീ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ ഡ​​യ​​റ​​ക്ട​​റും അ​​ക്കാ​​ഡ​​മി​​ക് ഡീ​​നു​​മാ​​യി എം​ജി വാ​ഴ്സി​റ്റി മു​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​ർ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സി​​നെ നി​​യ​​മി​​ച്ചു.

ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് എ​​ന്നി​​വ​​രു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ചേ​​ർ​​ന്ന ഇ​​ന്‍റ​​ർ ഡ​​യോ​​സി​​ഷ​​ൻ ട്ര​​സ്റ്റ് ബോ​​ർ​​ഡ് യോ​​ഗ​​തീ​​രു​​മാ​​ന​​മ​​നു​​സ​​രി​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് മാ​​നേ​​ജ​​ർ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ടി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ൽ ഡോ. ​​സി​​റി​​യ​​ക് തോ​​മ​​സ് ചു​​മ​​ത​​ല​​യേ​​റ്റു. പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​സ​​ഫ് വെ​​ട്ടി​​ക്ക​​ൽ, അ​​സോ​​സി​​യേ​​റ്റ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ . ​മാ​​ത്യു ജോ​​സ​​ഫ്, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​ജോ​​ർ​​ജ് ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.