സി​എ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം കൊ​ച്ചി​യി​ൽ
Thursday, July 18, 2019 1:04 AM IST
കൊ​​​ച്ചി: ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 19,20 തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചി​​​യി​​​ൽ സി​​​എ വി​​​ദ്യാ​​​ർ​​​ഥി സ​​​മ്മേ​​​ള​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ 10 ന് ​​​എ​​​റ​​​ണാ​​​കു​​​ളം ഫൈ​​​ൻ ആ​​​ർ​​​ട്ട്സ് ഹാ​​​ളി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സ് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​വും ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സ് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണു​​​മാ​​​യ കെ​​​മി​​​ഷ സോ​​​ണി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​ക്കും. ​

കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ ബാ​​​ബു ഏ​​​ബ്ര​​​ഹാം ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ കൗ​​​ണ്‍​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​മോ​​​ൻ കെ. ​​​ജോ​​​ർ​​​ജ്, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ വി​​​ദ്യാ​​​ർ​​​ഥി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ദീ​​​പാ വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​പി. വി​​​ജ​​​യ കു​​​മാ​​​ർ, ജി. ​​​ശേ​​​ഖ​​​ർ, പി. ​​​രാ​​​ജേ​​​ന്ദ്ര​​കു​​​മാ​​​ർ, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ​​​യു​​​ടെ സ്ഥാ​​​പ​​​ക സെ​​​ക്ര​​​ട്ട​​​റി വേ​​​ണു​​​ഗോ​​​പാ​​​ൽ സി. ​​​ഗോ​​​വി​​​ന്ദ് എ​​​ന്നി​​​വ​​​ർ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ശ്രീ​​​നി​​​വാ​​​സ​​​ൻ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​ക്കും.


20 ന് ​​​സോ​​​ഫ്റ്റ് സ്കി​​​ൽ ട്രെ​​​യി​​​ന​​​ർ ക​​​ന​​​ക് ജി​​​ൻ, ഇ​​​ൻ​​​കം ടാ​​​ക്സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ​​​ൻ. ജ​​​യ​​​ശ​​​ങ്ക​​​ർ, ബേ​​​ബി പോ​​​ൾ, എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​പി. പോ​​​ൾ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സി​​​എ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പാ​​​ഠ്യ​​​പാ​​​ഠ്യേ​​​ത​​​ര വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള അ​​​വ​​​രു​​​ടെ അ​​​റി​​​വും ക​​​ഴി​​​വും പ​​​ങ്കു​​​വ​​​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.