കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
Thursday, July 18, 2019 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ, ഫാ​​​ർ​​​മ​​​സി, അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, വെ​​​റ്റ​​​റ​​​ന​​​റി, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ്, ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത അ​​​ലോ​​​ട്ട്മെ​​​ന്‍റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​സാ​​​ന അ​​​ലോ​​​ട്ട്മെ​​​ന്‍റാ​​​ണ്.

എം​​​ബി​​​ബി​​​എ​​​സ്, ബി​​​ഡി​​​എ​​​സ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം പി​​​ന്നീ​​​ടു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഈ ​​​അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ പാ​​​ല​​​ക്കാ​​​ട്, അ​​​ഹ​​​ല്യ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ക​​​ണ്ണൂ​​​ർ, എം​​​വി​​​ആ​​​ർ ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, പാ​​​ല​​​ക്കാ​​​ട് ശാ​​​ന്തി​​​ഗി​​​രി ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്, ഒ​​​ല്ലൂ​​​ർ വൈ​​​ദ്യ​​​ര​​​ത്നം ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് എ​​​ന്നീ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് ആ​​​യൂ​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ​​​യും അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കി​​​ല്ല.

അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഹോം ​​​പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഹോം ​​​പേ​​​ജി​​​ൽ നി​​​ന്ന് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും എ​​​ടു​​​ക്ക​​​ണം. വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ പേ​​​ര്, റോ​​​ൾ ന​​​ന്പ​​​ർ, അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ഴ്സ്, കോ​​​ള​​​ജ്, അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കാ​​​റ്റ​​​ഗ​​​റി, ഫീ​​​സ് സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റ് മെ​​​മ്മോ​​​യി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഫീ​​​സ് (ഉ​​​ണ്ടെ​​​ങ്കി​​​ൽ) ഇ​​​ന്നു മു​​​ത​​​ൽ 20 വ​​​രെ ഓ​​​ണ്‍​ലൈ​​​ൻ പേ​​​യ്മെ​​​ന്‍റ് മു​​​ഖാ​​​ന്തി​​​ര​​​മോ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഹെ​​​ഡ് പോ​​​സ്റ്റ് ഓ​​​ഫീ​​​സ് മു​​​ഖാ​​​ന്തി​​​ര​​​മോ അ​​ട​​ച്ച​​​ശേ​​​ഷം 20ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന​​​കം അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
അ​​​ഗ്രി​​​ക​​​ൾ​​​ച്ച​​​ർ, വെ​​​റ്റ​​​റി​​​ന​​​റി, ഫോ​​​റ​​​സ്ട്രി, ഫി​​​ഷ​​​റീ​​​സ്, ആ​​​യു​​​ർ​​​വേ​​​ദ, ഹോ​​​മി​​​യോ, സി​​​ദ്ധ, യു​​​നാ​​​നി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് 22നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം.
ഹോം ​​​പേ​​​ജി​​​ൽ ഡാ​​​റ്റാ ഷീ​​​റ്റ് എ​​​ന്ന മെ​​​നു ഐ​​​റ്റം ക്ലി​​​ക്ക് ചെ​​​യ്തു ഡാ​​​റ്റാ ഷീ​​​റ്റ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കാം. പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന സ​​​മ​​​യ​​​ത്തു ഡാ​​​റ്റാ ഷീ​​​റ്റ് കോ​​​ള​​​ജ് അ​​​ധി​​​കാ​​​രി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​ണം.
നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഫീ​​സ് അ​​ട​​ച്ചു പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ അ​​​ലോ​​​ട്ട്മെ​​​ന്‍റും ഹ​​​യ​​​ർ ഓ​​​പ്ഷ​​​നു​​​ക​​​ളും റ​​​ദ്ദാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.