കാ​റ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
കാ​റ​പ​ക​ട​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Thursday, July 18, 2019 1:06 AM IST
അ​​ടൂ​​ർ: എം​​സി റോ​​ഡി​​ൽ അ​​ടൂ​​ർ മി​​ത്ര​​പു​​ര​​ത്ത് നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന പി​​ക്ക​​പ്പ് വാ​​നി​​ൽ കാ​​റി​​ടി​​ച്ച് പി​​ഞ്ചു​​കു​​ഞ്ഞ് മ​​രി​​ച്ചു. കാ​​റി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന ചെ​​ങ്ങ​​ന്നൂ​​ർ പു​​ത്ത​​ൻ​​കാ​​വ് മോ​​ടി​​യി​​ൽ ആ​​ലും​​മൂ​​ട്ടി​​ൽ വീ​​ട്ടി​​ൽ റ​​വ. വി​​നീ​​ത് മാ​​ത്യു​​വി​​ന്‍റെ മ​​ക​​ൾ ജോ​​വാ​​ന റേ​​ച്ച​​ലാ​​ണ് (ആ​​റു​​മാ​​സം) മ​​രി​​ച്ച​​ത്.

ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കു​​ഞ്ഞി​​നെ തി​​രു​​വ​​ല്ല പു​​ഷ്പ​​ഗി​​രി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും രാ​​ത്രി​​യി​​ൽ മ​​രി​​ച്ചു. മാ​​ർ​​ത്തോ​​മ്മാ സ​​ഭ വൈ​​ദി​​ക​​നും തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് തോ​​മ​​സ് സ്കൂ​​ൾ ഓ​​ഫ് ഗ്രൂ​​പ്പി​​ന്‍റെ ചാ​​പ്ല​​യി​​നു​​മാ​​യ റ​​വ. വി​​നീ​​ത് മാ​​ത്യു​​വും കു​​ടും​​ബ​​വും ചെ​​ങ്ങ​​ന്നൂ​​രി​​ലെ വീ​​ട്ടി​​ലേ​​ക്കു വ​​രു​​ന്പോ​​ൾ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​മ്മ: ഷേ​​ബ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.