ഹജ്ജ് ക്യാന്പ് സമാപിച്ചു; നെടുന്പാശേരിയിൽ നിന്നു യാത്രയായത് 2,728 തീർഥാടകർ
ഹജ്ജ് ക്യാന്പ് സമാപിച്ചു; നെടുന്പാശേരിയിൽ നിന്നു യാത്രയായത് 
2,728 തീർഥാടകർ
Thursday, July 18, 2019 1:06 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: സം​​​സ്ഥാ​​​ന ഹ​​​ജ്ജ് ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള നെ​​​ടു​​​മ്പാ​​​ശേ​​​രി ഹ​​​ജ്ജ് ക്യാ​​​ന്പ് സ​​​മാ​​​പി​​​ച്ചു. ക​​ഴി​​ഞ്ഞ 13‌ന് ​​സി​​​യാ​​​ൽ അ​​​ക്കാ​​​ഡ​​​മി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച​ ക്യാ​​ന്പി​​ൽ നി​​ന്ന് 2,728 തീ​​ർ​​ഥാ​​ട​​ക​​രാ​​ണ് ഇ​​ന്ന​​ലെ വ​​രെ യാ​​ത്ര​​യാ​​യ​​ത്. നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ എ​​​ട്ട് ചാ​​​ർ​​​ട്ടേ​​​ർ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് തീ​​​ർ​​​ഥാ​​​ട​​​ക​​​രു​​​മാ​​​യി നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ നി​​​ന്ന് പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.

വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ൽ​​നി​​​ന്നു അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച 21 പേ​​​ർ ഇ​​ന്നു വൈ​​​കി​​ട്ട് 5.30നു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ൽ യാ​​​ത്ര​​​യാ​​​കും. ഹ​​​ജ്ജ് ക​​ർ​​മത്തി​​നു ശേ​​ഷം ജി​​​ദ്ദ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്ന് ഓ​​​ഗ​​​സ്റ്റ് 29 മു​​​ത​​​ല്‍ സെ​​​പ്റ്റം​​​ബ​​​ര്‍ ഒ​​​ന്നു വ​​​രെ​​​യാ​​​ണ് ഹാ​​​ജി​​​മാ​​​രു​​​ടെ നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലേ​​​ക്കു​​​ള്ള മ​​​ട​​​ക്ക​​​യാ​​​ത്ര. സി​​​യാ​​​ല്‍ അ​​​ക്കാ​​ഡ​​മി​​​യി​​​ല്‍ ന​​​ട​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മു​​​ന്‍ മ​​​ന്ത്രി വി.​​​കെ.​ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് എം​​എ​​​ല്‍എ ഉ​​​ദ്ഘാ​​ട​​​നം ചെ​​​യ്തു.

ഹ​​​ജ്ജ് ക്യാ​​ന്പ് ത​​​സ്കി​​​യ​​​ത്ത് ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​ന്‍ തൊ​​​ടി​​​യൂ​​​ര്‍ മു​​​ഹ​​​മ്മ​​​ദ്‌​​​കു​​​ഞ്ഞ് മൗ​​​ല​​​വി അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.