പന്പയിലേക്കു വാഹനങ്ങൾ കടത്തിവിടും
Thursday, July 18, 2019 1:06 AM IST
പ​ത്ത​നം​തി​ട്ട: ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നു നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ‌​നി​ന്നു പ​ന്പ​യി​ലേ​ക്കു സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടും.

ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തി​നു​ശേ​ഷ​മാ​ണു വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് പ​ന്പ​യി​ൽ നി​രോ​ധി​ച്ച​ത്. പ​ന്പ​യി​ലെ സ്ഥ​ല​പ​രി​മി​തി​യാ​ണു പ്ര​ധാ​ന പ്ര​ശ്ന​മാ​യ​ത്. വാ​ഹ​ന​ങ്ങ​ൾ നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്ക് ചെ​യ്യി​പ്പി​ക്കു​ക​യും അ​വി​ടെ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ർ​ഗം തീ​ർ​ഥാ​ട​ക​രെ പ​ന്പ​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ തി​ര​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വാ​ഹ​നം ക​ട​ത്തി​വി​ടാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. പ​ന്പ​യി​ലേ​ക്കു പോ​കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.