ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ലും നി​യ​ന്ത്ര​ണ​വും തു​ട​രും
ട്രെ​യി​നു​ക​ളു​ടെ റ​ദ്ദാ​ക്ക​ലും നി​യ​ന്ത്ര​ണ​വും തു​ട​രും
Thursday, July 18, 2019 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​നും കു​​​മ്പ​​ള​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ ന​​​വീ​​​ക​​​ര​​​ണ, വെ​​​ൽ​​​ഡിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന റ​​​ദ്ദാ​​​ക്ക​​​ലും, നി​​​യ​​​ന്ത്ര​​​ണ​​​വും 27 വ​​​രെ തു​​​ട​​​രും.

റ​​​ദ്ദാ​​​ക്കി​​​യ​​​വ

എ​​​റ​​​ണാ​​​കു​​​ളം - കാ​​​യം​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 56381).
കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 56382).

കൊ​​​ല്ലം - എ​​​റ​​​ണാ​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) മെ​​​മു ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 66302).
എ​​​റ​​​ണാ​​​കു​​​ളം - കൊ​​​ല്ലം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) മെ​​​മു ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 66303).

നി​​​യ​​​ന്ത്ര​​​ണം

കാ​​​യം​​​കു​​​ളം - എ​​​റ​​​ണാ​​​കു​​​ളം (ആ​​​ല​​​പ്പു​​​ഴ വ​​​ഴി) പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​ൻ (ന​​​ന്പ​​​ർ 56380 )
തു​​​റ​​​വൂ​​​ർ/ കു​​​ന്പ​​​ള​​​ത്ത് 35 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.