കു​ത്തേ​റ്റ വി​ദ്യാ​ർ​ഥി​യെ​യും ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി
Thursday, July 18, 2019 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ കു​​​ത്തേ​​​റ്റു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ലാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി എ​​​സ്എ​​​ഫ്ഐ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് യൂ​​​ണി​​​റ്റ് അ​​​ഡ്ഹോ​​​ക് ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ച്ചു.
ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​റാ​​​യി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി യൂ​​​ണി​​​യ​​​ൻ ചെ​​​യ​​​ർ​​​മാ​​​നും ര​​​ണ്ടാം വ​​​ർ​​​ഷ എം​​​എ വി​​​ദ്യാ​​​ർ​​​ഥി​​​യു​​​മാ​​​യ എ.​​​ആ​​​ർ. റി​​​യാ​​​സി​​നെ​​​യും ജോ​​​യി​​​ന്‍റ് ക​​​ണ്‍​വീ​​​ന​​​റാ​​​യി മൂ​​​ന്നാം വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​നി വീ​​​ണ​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി എ​​​സ്എ​​​ഫ്ഐ ജി​​​ല്ലാ ക​​​മ്മി​​​റ്റി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.

25 അം​​​ഗ ക​​​മ്മി​​​റ്റി​​​യാ​​​ണ് രൂ​​​പീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ൽ എ​​​ട്ടു പേ​​​ർ വ​​​നി​​​ത​​​ക​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.