യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു പു​തി​യ പ്രി​ൻ​സി​പ്പ​ൽ; ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു പു​തി​യ പ്രി​ൻ​സി​പ്പ​ൽ; ക്ലാ​​സു​​ക​​ൾ തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ
Thursday, July 18, 2019 2:16 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​നു പു​​തി​​യ പ്രി​​ൻ​​സി​​പ്പ​​ലി​​നെ നി​​യ​​മി​​ച്ചു. തൃ​​ശൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലാ​​യി​​രു​​ന്ന സി.​​സി. ബാ​​ബു​​വി​​നെ​​യാ​​ണ് ഇ​​വി​​ടേ​​ക്കു മാ​​റ്റി നി​​യ​​മി​​ച്ച​​ത്. നി​​ല​​വി​​ൽ പ്രി​​ൻ​​സി​​പ്പ​​ലി​​ന്‍റെ ചു​​മ​​ത​​ല​​യു​​ണ്ടാ​​യി​​രു​​ന്ന വി​​ശ്വം​​ഭ​​ര​​നെ ഒ​​ഴി​​വാ​​ക്കി​​യാ​​ണു പു​​തി​​യ പ്രി​​ൻ​​സി​​പ്പ​​ലി​​നെ നി​​യ​​മി​​ച്ചി​​ട്ടു​​ള്ള​​ത്.

വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട്ട​​ന​​ത്തെ​ത്തു​​ട​​ർ​​ന്ന് അ​​ട​​ച്ച കോ​​ള​​ജി​​നു ര​​ണ്ടു ദി​​വ​​സം കൂ​​ടി അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. ഇ​ന്നു ക്ലാ​​സു​​ക​​ൾ തു​​ട​​ങ്ങാ​​നാ​​യി​​രു​​ന്നു നേ​​ര​​ത്തേ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, ഇ​​ന്ന​​ലെ വി​​ദ്യാ​​ർ​​ഥി സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം ശ​​ക്ത​​മാ​​യ​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് ര​​ണ്ടു ദി​​വ​​സം കൂ​​ടി കോ​​ള​​ജി​​നു അ​​വ​​ധി ന​ൽ​കാ​​ൻ തീ​​രു​​മാ​​നി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.