തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ല്ല; ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും
തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ന്നി​​​ല്ല; ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും
Thursday, July 18, 2019 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴി​​സി​​​റ്റി കോ​​​ള​​​ജി​​​ലെ കു​​​ത്തു​​​കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളു​​​മാ​​​യി കോ​​​ള​​​ജി​​​ൽ എ​​​ത്തി തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്താ​​​ൻ ഇ​​​ന്ന​​​ലെ​​​യും സാ​​​ധി​​​ച്ചി​​​ല്ല. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പോ​​​ലീ​​​സ് നേ​​​ര​​​ത്തേ പ​​​റ​​​ഞ്ഞ​​​ത്. ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. അ​​​തി​​​നാ​​​ൽ ഇ​​​ന്ന് രാ​​​വി​​​ലെ ത​​​ന്നെ തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​നാ​​​ണ് പോ​​​ലീ​​​സ് ശ്ര​​​മം.


മൂ​​​ന്നു ദി​​​വ​​​സ​​​ത്തേ​​​യ​​​ക്കാ​​​ണ് പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​നേ​​​യും ന​​​സീ​​​മി​​​നേ​​​യും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ട​​​ത്. അ​​​ഖി​​​ലി​​​നെ കു​​​ത്തി​​​യ ക​​​ത്തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​താ​​​യി​​​ട്ടു​​​മു​​​ണ്ട്. പോ​​​ലീ​​​സി​​​ന്‍റെ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ലു​​​ള്ള​​​വ​​​രി​​​ൽ ആ​​​റു പേ​​​രെ​​​യാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.