ഡി​ജി​റ്റ​ൽ ടോ​ക്കിം​ഗ് ലൈ​ബ്ര​റി തുറന്നു
Friday, July 19, 2019 12:29 AM IST
കാ​​​ല​​​ടി: ശ്രീ​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ലൈ​​​ബ്ര​​​റി​​​യി​​​ൽ അ​​​ന്ധ-​​​ബ​​​ധി​​​ര വി​​​ദ്യാ​​​ർ​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ ടോ​​​ക്കിം​​​ഗ് ലൈ​​​ബ്ര​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ധ​​​ർ​​​മ്മ​​​രാ​​​ജ് അ​​​ടാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.


ഡെ​​​പ്യൂ​​​ട്ടി ലൈ​​​ബ്രേ​​​റി​​​യ​​​ൻ ഡോ. ​​​എ. വി​​​ജ​​​യ​​​കു​​​മാ​​​ർ, സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​വി.​​​ജി. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​ടി. മി​​​നി, സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ജീ​​​വ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.