ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ
Friday, July 19, 2019 12:29 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ലു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലെ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷാ ഫോ​​​റം ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് യോ​​​ഗ്യ​​​താ​​​രേ​​​ഖ​​​ക​​​ളു​​​ടെ അ​​​റ്റ​​​സ്റ്റ് ചെ​​​യ്ത പ​​​ക​​​ർ​​​പ്പു​​​ക​​​ളോ​​​ടും, പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ അ​​​നു​​​മ​​​തി​​​പ​​​ത്ര​​​ത്തോ​​​ടും കൂ​​​ടി ര​​​ജി​​​സ്ട്രാ​​​ർ, കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി.​​​ഒ, തൃ​​​ശൂ​​​ർ- 680596 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റേ​​​ഡ് പോ​​​സ്റ്റ്/​​​സ്പീ​​​ഡ് പോ​​​സ്റ്റ് ആ​​​യോ, നേ​​​രി​​​ട്ടോ അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന ദി​​​വ​​​സം ഓ​​​ഗ​​​സ്റ്റ് 17നു ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​മ​​​ണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.