പി​റ​വം വ​ലി​യ​പ​ള്ളി​യി​ല്‍ മൃ​ത​ദേ​ഹം സംസ്കരിക്കാൻ കോ​ട​തി നി​ര്‍​ദേ​ശം
പി​റ​വം വ​ലി​യ​പ​ള്ളി​യി​ല്‍ മൃ​ത​ദേ​ഹം സംസ്കരിക്കാൻ കോ​ട​തി നി​ര്‍​ദേ​ശം
Friday, July 19, 2019 12:29 AM IST
കൊ​​​ച്ചി: ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്‍​പ്പെ​​​ട്ട പി​​​റ​​​വം സ്വ​​​ദേ​​​ശി​​​നി ഏ​​​ലി​​​യാ​​​മ്മ​​​യു​​​ടെ (93) മൃ​​​ത​​​ദേ​​​ഹം പി​​​റ​​​വം വ​​​ലി​​​യ​​​പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​സ്ക​​രി​​ക്കാ​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള വ​​​ലി​​​യ പ​​​ള്ളി​​​യു​​​ടെ സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ട്ര​​​സ്റ്റി എം.​​​പി. ബാ​​​ബു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.


മൃ​​​ത​​​ദേ​​​ഹം സം​​​സ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ല്‍ എ​​​തി​​​ര്‍​പ്പി​​​ല്ലെ​​​ന്നു യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്ന് 21ന് ​​​മൃ​​​ത​​​ദേ​​​ഹം ഓ​​​ര്‍​ത്ത​​​ഡോ​​​ക്‌​​​സ് വി​​​ഭാ​​​ഗം വി​​​കാ​​​രി ഫാ. ​​​സ്‌​​​ക​​​റി​​​യ വ​​​ട്ട​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ സം​​​സ്‌​​​ക​​​രി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​നും ആ​​​റി​​​നു​​​മി​​​ട​​​യ്ക്കാ​​​ണ് സം​​​സ്‌​​​കാ​​​രം ന​​​ട​​​ത്തേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.