വി​ദ്യാ​ഭ്യാ​സപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം
Friday, July 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്‌​​​കൂ​​​ൾ​​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​തൃ​​​ക​​​ക​​​ൾ ക​​​ണ്ടെ​​​ത്തി അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നും വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സം​​​സ്ഥാ​​​ന വി​​​ദ്യാ​​​ഭ്യാ​​​സ ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന സ​​​മി​​​തി (എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി) പ​​​ദ്ധ​​​തി ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു.

പ്രീ-​​​പ്രൈ​​​മ​​​റി മു​​​ത​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി​​​വ​​​രെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തോ ന​​​ട​​​പ്പി​​​ലാ​​​ക്കി​​​വ​​​രു​​​ന്ന​​​തോ ആ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന (ചി​​​ത്ര​​​ങ്ങ​​​ൾ, ഡി​​​ജി​​​റ്റ​​​ൽ രേ​​​ഖ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ) നോ​​​മി​​​നേ​​​ഷ​​​നു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് 15നു ​​​മു​​​മ്പ് ഡ​​​യ​​​റ​​​ക്ട​​​ർ, എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി, പൂ​​​ജ​​​പ്പു​​​ര, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695012 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. നോ​​​മി​​​നേ​​​ഷ​​​ൻ scertresearch@ gmail.com എ​​​ന്ന ഇ-​​​മെ​​​യി​​​ലി​​​ലേ​​​ക്കും അ​​​യ​​​ക്കാം.

ഫോ​​​ൺ: 0471-2341883. വെ​​​ബ്‌​​​സൈ​​​റ്റ്: www.scert.kerala.gov.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.