ഓ​ട്ടോ​റി​ക്ഷ​യി​ൽ ജീ​പ്പി​ടി​ച്ചു വ​യോ​ധി​ക മ​രി​ച്ചു
ഓ​ട്ടോ​റി​ക്ഷ​യി​ൽ ജീ​പ്പി​ടി​ച്ചു  വ​യോ​ധി​ക മ​രി​ച്ചു
Friday, July 19, 2019 12:35 AM IST
പാ​​ലാ: ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ജീ​​പ്പി​​ടി​​ച്ച് വ​​യോ​​ധി​​ക മ​​രി​​ച്ചു. കൊ​​ല്ല​​പ്പ​​ള്ളി തു​​ന്പി​​മ​​ല ത​​ട​​ത്തി​​ൽ പ​​രേ​​ത​​നാ​​യ ഗോ​​പാ​​ല​​ന്‍റെ ഭാ​​ര്യ പാ​​റു​​ക്കു​​ട്ടി​​യ​​മ്മ(78) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ഓ​​ടെ പാ​​ലാ-​​തൊ​​ടു​​പു​​ഴ ഹൈ​​വേ​​യി​​ൽ പി​​ഴ​​ക് പാ​​ല​​ത്തി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.

പാ​​റു​​ക്കു​​ട്ടി​​യ​​മ്മ​യ്ക്കു മാ​​ന​​ത്തൂ​​രി​​ലു​​ള്ള സ്ഥ​​ലം നോ​​ക്കാ​​ൻ പോ​​കു​​ന്ന​​തി​​നാ​​ണ് കൊ​​ല്ല​​പ്പ​​ള്ളി​​യി​​ൽ​നി​​ന്ന് ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റി​​യ​​ത്. പി​​ഴ​​ക് പാ​​ല​​ത്തി​നു സ​​മീ​​പ​​മെ​​ത്തി​​യ​​പ്പോ​​ൾ എ​​തി​​ർ​​വ​​ശ​​ത്തു​നി​​ന്നെ​​ത്തി​​യ ജീ​​പ്പ് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് ഓ​​ട്ടോ​​യി​​ൽ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. പ​​രി​​ക്കേ​​റ്റ ഓ​​ട്ടോ ഡ്രൈ​​വ​​ർ കൊ​​ല്ല​​പ്പ​​ള്ളി പു​​ളി​​യ​​ൻ​​പ​​റ​​ന്പി​​ൽ വി​​ൽ​​സ​​ണ്‍ (46) സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്.


പാ​​റു​​ക്കു​​ട്ടി​​യ​​മ്മ​​യു​​ടെ സം​​സ്കാ​​രം ഇ​ന്നു മൂ​​ന്നി​​നു വീ​​ട്ടു​​വ​​ള​​പ്പി​​ൽ. വ​​ള്ളി​​ച്ചി​​റ കു​​ള​​പ്പു​​റ​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: ത​​ങ്ക​​പ്പ​​ൻ, സോ​​മ​​രാ​​ജ​​ൻ (ത​​ട​​ത്തി​​ൽ ട്രാ​​വ​​ൽ​​സ്, കൊ​​ല്ല​​പ്പ​​ള്ളി), മോ​​ഹ​​ന​​ൻ. മ​​രു​​മ​​ക്ക​​ൾ: ശാ​​ന്ത, വി​​ലാ​​സി​​നി, ബി​​ജി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.