എറണാകുളം-ചെന്നൈ തിരക്കു കുറയ്ക്കാൻ പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ
എറണാകുളം-ചെന്നൈ തിരക്കു കുറയ്ക്കാൻ  പ്ര​​​ത്യേ​​​ക ട്രെ​​​യി​​​നു​​​ക​​​ൾ
Friday, July 19, 2019 12:35 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ചെ​​​​ന്നൈ​​​​യ്ക്കും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ യാ​​​​ത്ര​​​​ക്കാ​​​​രു​​​​ടെ തി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കാ​​​​ൻ ദ​​​​ക്ഷി​​​​ണ റെ​​​​യി​​​​ൽ​​​​വേ പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​ൻ സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ ന​​​​ട​​​​ത്തും.

ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ - എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ സ്പെ​​​​ഷ​​​​ൽ ഫെ​​​​യ​​​​ർ സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 06037). ഓ​​​​ഗ​​​​സ്റ്റ് 02, 23, സെ​​​​പ്റ്റം​​​​ബ​​​​ർ 13, 20, 27 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ രാ​​​​ത്രി 8.10 ന് ​​​​ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 08.45ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ലെ​​​​ത്തും.
എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ - ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ സ്പെ​​​​ഷ​​​​ൽ ഫെ​​​​യ​​​​ർ സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 06038) ഓ​​​​ഗ​​​​സ്റ്റ് 04, 25, സെ​​​​പ്റ്റം​​​​ബ​​​​ർ 22, 29 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ രാ​​​​ത്രി ഏ​​​​ഴി​​​​ന് എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽനി​​​​ന്നു പു​​​​റ​​​​പ്പെ​​​​ട്ട് അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 7.20ന് ​​​​ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽ എ​​​​ത്തും.

ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ - എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ സു​​​​വി​​​​ധ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 82631) ഓ​​​​ഗ​​​​സ്റ്റ് 30, സെ​​​​പ്റ്റം​​​​ബ​​​​ർ ആ​​​​റ് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ രാ​​​​ത്രി 8.10 ന് ​​​​ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 08.45ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രും.
എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ -ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ സു​​​​വി​​​​ധ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 82632) ഓ​​​​ഗ​​​​സ്റ്റ് 18, സെ​​​​പ്റ്റം​​​​ബ​​​​ർ 02, 08, 15 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 07.20ന് ​​​​ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ലെ​​​​ത്തും.

ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ൽ - എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ സു​​​​വി​​​​ധ പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 82633) ഓ​​​​ഗ​​​​സ്റ്റ് 14ന് ​​​​രാ​​​​ത്രി ഏ​​​​ഴി​​​​നു ചെ​​​​ന്നൈ സെ​​​​ൻ​​​​ട്ര​​​​ലി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. അ​​​​ടു​​​​ത്ത ദി​​​​വ​​​​സം രാ​​​​വി​​​​ലെ 07.20ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ എ​​​​ത്തും.


ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് - കൊ​​​​ച്ചു​​​​വേ​​​​ളി പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 07115) സെ​​​​പ്റ്റം​​​​ബ​​​​ർ ഏ​​​​ഴു മു​​​​ത​​​​ൽ 28 വ​​​​രെ ശ​​​​നി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​ത്രി ഒ​​​​മ്പ​​​​തി​​​​ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽനി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ പു​​​​ല​​​​ർ​​​​ച്ചെ 03.20 ന് ​​​​കൊ​​​​ച്ചു​​​​വേ​​​​ളി​​​​യി​​​​ലെ​​​​ത്തും.
കൊ​​​​ച്ചു​​​​വേ​​​​ളി - ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 07116) സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്പ​​​​തു​​​​മു​​​​ത​​​​ൽ 30വ​​​​രെ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 7.45ന് ​​​​കൊ​​​​ച്ചു​​​​വേ​​​​ളി​​​​യി​​​​ൽ നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് ചൊ​​​​വ്വാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ പ​​​​ക​​​​ൽ ര​​​​ണ്ടി​​​​നു ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​ത്തും. കോ​​​​ട്ട​​​​യം വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് - എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ പ്ര​​​​ത്യേ​​​​ക പ്ര​​​​തി​​​​വാ​​​​ര സ്പെ​​​​ഷ​​​​ൽ ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 07117) സെ​​​​പ്റ്റം​​​​ബ​​​​ർ നാ​​​​ലു​​​​മു​​​​ത​​​​ൽ 25 വ​​​​രെ ബു​​​​ധ​​​​നാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഉ​​​​ച്ച​​​​യ്ക്ക് 12.50 ന് ​​​​ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ൽ നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. വ്യാ​​​​ഴാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജ​​​​ംഗ്ഷ​​​​നി​​​​ലെ​​​​ത്തും.

എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​ൻ- ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് പ്ര​​​​ത്യേ​​​​ക​​​​പ്ര​​​​തി​​​​വാ​​​​ര ട്രെ​​​​യി​​​​ൻ (ന​​​​ന്പ​​​​ർ 07118) സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചു​​​​മു​​​​ത​​​​ൽ 26 വ​​​​രെ, വ്യാ​​​​ഴാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​ത്രി 9.30ന് ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജം​​​​ഗ്ഷ​​​​നി​​​​ൽ നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ടും. വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ൽ രാ​​​​ത്രി 10.55ന് ​​​​ഹെ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ​​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.