മ​ൺ​സൂ​ൺ ബം​ബ​ർ ത​ളി​പ്പ​റ​ന്പി​ൽ വി​റ്റ ടി​ക്ക​റ്റി​ന്
Friday, July 19, 2019 12:35 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: മ​​​ണ്‍​സൂ​​​ണ്‍ ബം​​​ബ​​​ര്‍ ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ അ​​​ഞ്ചു കോ​​​ടി രൂ​​​പ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍. ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ പ്ര​​​മു​​​ഖ ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍​സി​​​യാ​​​യ പി.​​​വി.​​​വ​​​ല്‍​സ​​​രാ​​​ജ​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ത​​​മ്പു​​​രാ​​​ന്‍ ലോ​​​ട്ട​​​റി​​​യി​​​ലാ​​​ണ് എം​​​ഇ.174253 ന​​​മ്പ​​​റി​​​ല്‍ അ​​​ഞ്ചു കോ​​​ടി​​​രൂ​​​പ ല​​​ഭി​​​ച്ച​​​ത്.

സ​​​ബ് ഏ​​​ജ​​​ന്‍റാ​​​യ മു​​​യ്യം സ്വ​​​ദേ​​​ശി പ​​​വി​​​ത്ര​​​ന്‍ വി​​​ല്പ​​​ന ന​​​ട​​​ത്തി​​​യ​​​താ​​​ണ് ഈ ​​​ടി​​​ക്ക​​​റ്റ്. പ​​​റ​​​ശി​​​നി​​​ക്ക​​​ട​​​വ് ക്ഷേ​​​ത്ര​​​പ​​​രി​​​സ​​​ര​​​ത്ത് ലോ​​​ട്ട​​​റി വി​​​ല്‍​ക്കു​​​ന്ന പ​​​വി​​​ത്ര​​​ന്‍ ക്ഷേ​​​ത്ര​​​ത്തി​​​ല്‍ വ​​​ന്ന ആ​​​രോ ടി​​​ക്ക​​​റ്റെ​​​ടു​​​ത്ത​​​താ​​​യാ​​​ണ് പ​​​റ​​​യു​​​ന്ന​​​ത്. അ​​​ഞ്ചു കോ​​​ടിയുടെ ഭാ​​​ഗ്യ​​​വാ​​​നെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.