ഒ​റ്റു​കാ​രെ മു​ഖ്യ​മ​ന്ത്രി ക​ണ്ടെ​ത്തി ന​ട​പ​ടി എടുക്ക​ട്ടെ: ശ്രീ​ധ​ര​ൻ​പി​ള്ള
ഒ​റ്റു​കാ​രെ മു​ഖ്യ​മ​ന്ത്രി ക​ണ്ടെ​ത്തി ന​ട​പ​ടി എടുക്ക​ട്ടെ: ശ്രീ​ധ​ര​ൻ​പി​ള്ള
Friday, July 19, 2019 12:44 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന പോ​​ലീ​​സ് സേ​​ന​​യി​​ൽ ഒ​​റ്റു​​കാ​​രു​​ണ്ടെ​​ങ്കി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​തു ക​​ണ്ടെ​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ട്ടെ​​യെ​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. ശ്രീ​​ധ​​ര​​ൻ​​പി​​ള്ള. ആ​​ല​​പ്പു​​ഴ​​യി​​ൽ എ​​ൻ​​ഡി​​എ ജി​​ല്ലാ നേ​​തൃ​​യോ​​ഗ​​ത്തി​നു ശേ​​ഷം മാ​​ധ്യ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.