ഭ​ര​ണ​ങ്ങാ​നം ഭ​ക്തി​സാ​ന്ദ്രം; തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
ഭ​ര​ണ​ങ്ങാ​നം ഭ​ക്തി​സാ​ന്ദ്രം;  തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും
Friday, July 19, 2019 12:44 AM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ മ​​ധ്യ​​സ്ഥ​​ത​​​​യി​​ൽ അ​​നു​​ഗ്ര​​ഹം തേ​​ടി ഭ​​ര​​ണ​​ങ്ങാ​​ന​​ത്തേ​​ക്കു തീ​​ർ​​ഥാ​​ട​​ക​​രു​​ടെ പ്ര​​വാ​​ഹം. പു​​ണ്യ​​വ​​തി​​യു​​ടെ ക​​ബ​​റ​​ിടം സ്ഥി​​തിചെ​​യ്യു​​ന്ന ചാ​​പ്പ​​ലി​​ലും സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​ന പ​​ള്ളി​​യി​​ലും ഫ്രാ​​ൻ​​സി​​സ്ക​​ൻ ക്ലാ​​ര​​മ​​ഠ​​ത്തി​​ലും വി​ശ്വാ​സി​ക​ളു​ടെ പ്ര​വാ​ഹം തു​ട​ങ്ങി. സ​​ഹ​​ന​​ത്തി​​ലൂ​​ടെ സ്വ​​ർ​​ഗം നേ​​ടി​​യ പു​​ണ്യ​​വ​​തി​​യു​​ടെ ആ​​ത്മീ​​യ സാ​​ന്നി​​ധ്യ​​മു​​ള്ള ഭാ​​ര​​ത​​ ലി​​സ്യു ഇ​​നി​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ ജ​​ന​​സാ​​ഗ​​ര​​മാ​​യി മാ​​റും.

10 ദി​​വ​​സം നീ​​ണ്ടു നി​​ൽ​​ക്കു​​ന്ന തി​​രു​​നാ​​ളി​​നു ഇ​​ന്നു കൊ​​ടി​​യേ​​റും. രാ​​വി​​ലെ 10.45നു ​​പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു തു​​ട​​ക്കം കു​​റി​​ച്ച് കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് 11ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം 6.30ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ പു​​ല​​ർ​​ച്ചെ 5.15നും 6.30​​നും 8.30നും 11​​നും ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ആ​​ഘോ​​ഷ​​മാ​​യ റം​​ശ​​യും 6.30ന് ​​ജ​​പ​​മാ​​ല, മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. എ​​ല്ലാ ദി​​വ​​സ​​വും 11ന് ​​വി​​വി​​ധ ബി​​ഷ​​പ്പു​​മാ​​ർ വി​​വി​​ധ റീ​​ത്തു​​ക​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​നയ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും.


തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കാ​​യി വി​​പു​​ല​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളാ​​ണു തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​വും പാ​​ലാ രൂ​​പ​​ത നേ​​തൃ​​ത്വ​​വും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. 28നാ​​ണു പ്ര​​ധാ​​ന​ തി​​രു​​നാ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.