പോ​ലീ​സു​കാ​ർ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​റ്റു​കാ​രാ​ണെ​ന്നു താ​ൻ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
പോ​ലീ​സു​കാ​ർ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​റ്റു​കാ​രാ​ണെ​ന്നു താ​ൻ  പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി
Friday, July 19, 2019 1:27 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പോ​​ലീ​​സ് ഉ​​ന്ന​​ത ത​​ല യോ​​ഗ​​ത്തി​​ൽ പോ​​ലീ​​സു​​കാ​​ർ ആ​​ർ​​എ​​സ്എ​​സി​​ന്‍റെ ഒ​​റ്റു​​കാ​​രാ​​ണെ​​ന്നു താ​​ൻ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു​​വെ​​ന്ന ത​​ര​​ത്തി​​ൽ ഒ​​രു മാ​​ധ്യ​​മ​​ത്തി​​ൽ വ​​ന്ന വാ​​ർ​​ത്ത ശു​​ദ്ധ ക​​ള​​വാ​​ണെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​രു​​ന്ന വാ​​ർ​​ത്ത​​ക​​ളെ​​ല്ലാം ശ​​രി​​യാ​​ക​​ണ​​മെ​​ന്നി​​ല്ല. മാ​​ധ്യ​​മ വാ​​ർ​​ത്ത​​ക​​ളു​​ടെ പി​​ന്നാ​​ലെ പോ​​യാ​​ൽ വി​​ഷ​​മ​​ത്തി​​ലാ​​കും.

ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന പോ​​ലീ​​സി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലെ നേ​​ട്ട​​ങ്ങ​​ളും കോ​​ട്ട​​ങ്ങ​​ളും മു​​ഖ്യ​​മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ക മാ​​ത്ര​​മാ​​ണ് താ​​ൻ ചെ​​യ്ത​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.പി​​എ​​സ് സി​യു​​ടേ​​ത് കു​​റ്റ​​മ​​റ്റ പ​​രീ​​ക്ഷാ സം​​വി​​ധാ​​ന​​മാ​​ണ്. യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ലെ പ്ര​​ശ്ന​​ത്തി​​ന്‍റെ മ​​റ​​വി​​ൽ പി​​എ​സ്‌​സി​യെ ആ​​കെ ആ​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ്.​യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് സം​​ഭ​​വ​​ത്തി​​ൽ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ലാ​​ഘ​​വ​​ത്വം കാ​​ണി​​ച്ചി​​ട്ടി​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.