യു​ഡി​എ​ഫ് 25 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധി​ക്കും
Friday, July 19, 2019 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് കു​​​ത്തു​​​കേ​​​സ് പ്ര​​​തി​​​യു​​​ടെ വീ​​​ട്ടി​​​ൽ നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ലും പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​ശ്വാ​​​സ്യ​​​ത ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന സ്ഥി​​​തി​​​യി​​​ലും പ്ര​​​തി​​​ഷേ​​​ധി​​​ച്ച് യു​​​ഡി​​​എ​​​ഫ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​പ​​​രോ​​​ധ സ​​​മ​​​രം ന​​​ട​​​ത്തും. 25 നാ​​​ണ് ഉ​​​പ​​​രോ​​​ധ സ​​​മ​​​രം. തു​​​ട​​​ർ​​​ന്ന് 26 ന് ​​​ര​​​ക്ത​​​സാ​​​ക്ഷി മ​​​ണ്ഡ​​​പ​​​ത്തി​​​നു മു​​​ന്നി​​​ൽ ജ​​​ന​​​കീ​​​യ ജാ​​​ഗ്ര​​​താ സ​​​ദ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.