രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാം
Saturday, July 20, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വ​​​ര​​​ണാ​​​നു​​​കൂ​​​ല്യ​​​മി​​​ല്ലാ​​​ത്ത വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള അ​​​ധി​​​ക എം​​​ബി​​​ബി​​​എ​​​സ് സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ളി​​​ൽ ന്യൂ​​​ന​​​ത​​​ക​​​ൾ ഉ​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്‌ലോ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നു 25ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ സ​​​മ​​​യം അ​​​നി​​​വ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.