വി​എ​ച്ച്എ​സ്ഇ ഒ​ന്നാം​വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
Saturday, July 20, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി 22നും 23​​​നും ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന ഒ​​​ന്നാം​​​വ​​​ർ​​​ഷ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തു​​​ണ്ടാ​​​യ ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് യ​​​ഥാ​​​ക്ര​​​മം 30, ഓ​​​ഗ​​​സ്റ്റ് ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റി. മ​​​റ്റ് തീ​​​യ​​​തി​​​ക​​​ളി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കോ ടൈം​​​ടേ​​​ബി​​​ളി​​​നോ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.