കേ​ര​ള മീ​ഡി​യ അ​ക്കാ​ഡ​മി അ​ഭി​മു​ഖം 26ന്
Saturday, July 20, 2019 12:35 AM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ഡ​​​മി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന​ പ​​​രീ​​​ക്ഷ​​​യു​​​ടെ വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖം 26ന് ​​​ന​​​ട​​​ത്തും. ജേ​​​ർ​​​ണ​​​ലി​​​സം ആ​​​ൻ​​​ഡ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ, ടെ​​​ലി​​​വി​​​ഷ​​​ൻ ജേ​​​ർ​​​ണ​​​ലി​​​സം, പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് ആ​​​ൻ​​​ഡ് അ​​​ഡ്വ​​​ർ​​​ടൈ​​​സിം​​​ഗ് എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ൽ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന് അ​​​റി​​​യി​​​പ്പ് കി​​​ട്ടി​​​യ അ​​​പേ​​​ക്ഷ​​​ക​​​ർ 26ന് ​​​യോ​​​ഗ്യ​​​ത, വ​​​യ​​​സ്, ജാ​​​തി തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സ​​​ഹി​​​തം അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം കാ​​​ക്ക​​​നാ​​​ട് സി​​​വി​​​ൽ സ്റ്റേ​​​ഷ​​​നു​ സ​​​മീ​​​പ​​​മു​​​ള്ള ഓ​​​ഫീ​​​സി​​​ൽ രാ​​​വി​​​ലെ 10.30നു ​​​ഹാ​​​ജ​​​രാ​​ക​​ണം. അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സാ​​​യ 2000 രൂ​​​പ അ​​​ട​​​ച്ച് സീ​​​റ്റ് ഉ​​​റ​​​പ്പാ​​​ക്കാം. ഹോ​​​സ്റ്റ​​​ൽ സൗ​​ക​​ര്യം വേ​​​ണ്ട പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ 300 രൂ​​​പ മു​​ൻ​​കൂ​​ർ അ​​​ട​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.