ആ​ന്തൂ​ർ: സ​മ​വാ​യ​ത്തി​ന് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഇ​ന്ന്
ആ​ന്തൂ​ർ: സ​മ​വാ​യ​ത്തി​ന് സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ഇ​ന്ന്
Saturday, July 20, 2019 12:35 AM IST
ക​​​ണ്ണൂ​​​ര്‍: ആ​​​ന്തൂ​​​രി​​​ല്‍ പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പാ​​​ർ​​​ട്ടി​​​ക്കക​​​ത്തു വി​​​ഭാ​​​ഗീ​​​യ​​​ത ശ​​​ക്ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യോ​​​ഗം ഇ​​​ന്നു ചേ​​​രും. ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നു മാ​​​റ്റി​​​വ​​​ച്ച യോ​​​ഗ​​​മാ​​​ണ് ഇ​​​ന്നു ചേ​​​രു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന് അ​​​സു​​​ഖ​​​മാ​​​യ​​​തി​​​നാ​​​ലാ​​​ണു ക​​​ഴി​​​ഞ്ഞ എ​​​ട്ടി​​​നു​​​ചേ​​​രാ​​​നി​​​രു​​​ന്ന യോ​​​ഗം മാ​​​റ്റി​​​വ​​​യ്ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്. ആ​​​ന്തൂ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്താ​​​ഭി​​​പ്രാ​​​യം പു​​​ല​​​ർ​​​ത്തു​​​ന്ന ജി​​​ല്ല​​​യി​​​ലെ നേ​​​താ​​​ക്ക​​​ളെ അ​​​നു​​​ന​​​യി​​​പ്പി​​​ച്ചു സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ന​​​ത്തെ ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ മു​​​ഖ്യ അ​​​ജ​​​ൻ​​​ഡ.


സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യു​​​ടെ നി​​​ല​​​പാ​​​ട് സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ യോ​​​ഗ​​​ത്തി​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. ആ​​​ന്തൂ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കു വീ​​​ഴ്ച പ​​​റ്റി​​​യെ​​ന്നു മു​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യും സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യം​​​ഗ​​​വു​​​മാ​​​യ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞ​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ര​​​ണ്ട​​​ഭി​​​പ്രാ​​​യം ഉ​​​യ​​​ർ​​​ന്ന​​​ത്.
പി.​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ നി​​​ല​​​പാ​​​ടാ​​​ണ് ശ​​​രി​​​യെ​​​ന്ന് ഒ​​​രു​​​വി​​​ഭാ​​​ഗം പാ​​​ർ​​​ട്ടി​ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ പോ​​​ലും പ​​​റ​​​ഞ്ഞി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.