മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​രം ഒ​ഴി​യ​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-ജേ​ക്ക​ബ്
Saturday, July 20, 2019 12:50 AM IST
കൊ​​​ച്ചി: പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വാ​​​ത്ത മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​ജേ​​​ക്ക​​​ബ് ചെ​​​യ​​​ര്‍​മാ​​​ന്‍ ജോ​​​ണി നെ​​​ല്ലൂ​​​ര്‍. കൊ​​​ച്ചി​​​യി​​​ല്‍ ചേ​​​ര്‍​ന്ന പാ​​​ര്‍​ട്ടി ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നു​​ശേ​​​ഷം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​വാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു നി​​ല​​വി​​ലു​​​ള്ള​​​തെ​​​ന്നും ജോ​​​ണി നെ​​​ല്ലൂ​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.