കാരിത്താസിന് എൻഎബിഎച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം
കാരിത്താസിന് എൻഎബിഎച്ച് എത്തിക്സ് കമ്മിറ്റി അംഗീകാരം
Saturday, July 20, 2019 12:58 AM IST
കോട്ടയം: എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി അം​​​​ഗീ​​​​കാ​​​​രം കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു ല​​​​ഭി​​​​ച്ചു. മ​​​​ധ്യ​​​​കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക് എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​രോ​​​​ഗ്യ മേ​​​​ഖ​​​​ല​​​​യി​​​​ൽ രോ​​​​ഗീ​​​​കേ​​​​ന്ദ്രീ​​​​കൃ​​​​ത​​​​മാ​​​​യി സു​​​​താ​​​​ര്യ​​​​ത​​​​യോ​​​​ടും നി​​​​ഷ്പ​​​​ക്ഷ​​​​മാ​​​​യും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​മാ​​​​യും മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ​​​​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി ക്ലി​​​​നി​​​​ക്ക​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ​​​​ക്കു ക്വാ​​​​ളി​​​​റ്റി കൗ​​​​ണ്‍​സി​​​​ൽ ഓ​​​​ഫ് ഇ​​​​ന്ത്യ ന​​​​ൽ​​​​കു​​​​ന്ന അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണി​​​ത്.


അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള​​​​ത്തി​​​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ സ്ഥാ​​​​പ​​​​ന​​​മാ​​​​ണ് കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി. 2015 മു​​​​ത​​​​ൽ എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് അം​​​​ഗീ​​​​കാ​​​​ര​​​​ത്തോ​​​​ടെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​രി​​​​ത്താ​​​​സ് ആ​​​​ശു​​​​പ​​​​ത്രി​​​ക്കു ല​​​​ഭി​​​​ച്ച മ​​​​റ്റൊ​​​​രു പൊ​​​​ൻ​​​​തൂ​​​​വ​​​​ലാ​​​​ണ് എ​​​​ൻ​​​​എ​​​​ബി​​​​എ​​​​ച്ച് എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി അം​​​​ഗീ​​​​കാ​​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.