വധശ്രമം: പ്ര​തി​കളെ 29 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു
വധശ്രമം: പ്ര​തി​കളെ 29 വ​രെ റി​മാ​ൻ​ഡ് ചെ​യ്തു
Saturday, July 20, 2019 1:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വ​​​ധ​​​ശ്ര​​​മക്കേസി​​​ലെ പ്ര​​​ധാ​​​ന പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്, ന​​​സീം എ​​​ന്നി​​​വ​​​രെ ഈ ​​​മാ​​​സം 29 വ​​​രെ ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

തെ​​​ളി​​​വെ​​​ടു​​​പ്പി​​​നാ​​​യി മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന പ്ര​​​തി​​​ക​​​ളെ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് സി​​​ഐ അ​​​നി​​​ൽ​​​കു​​​മാ​​​ർ ക​​​മാ​​​ൻ​​​ഡോ സു​​​ര​​​ക്ഷ​​​യ്ക്കൊ​​​പ്പം കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന മൂ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. എ​​​ന്തെ​​​ങ്കി​​​ലും പ​​​രാ​​​തി​​​യു​​​ണ്ടോ​​​യെ​​​ന്ന കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ല്ലെ​​​ന്ന ചി​​​രി​​​ച്ചു കൊ​​​ണ്ടു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.