മീ​​ന​​ച്ചി​​ലാ​​റ്റി​​ല്‍ കാ​​ണാ​​താ​​യ യു​​വാ​​വി​​നാ​​യി തെ​​ര​​ച്ചി​​ല്‍
Sunday, July 21, 2019 12:30 AM IST
പാ​​​ലാ: മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ല്‍ കി​​​ട​​​ങ്ങൂ​​​ര്‍ കാ​​​വാ​​​ലി​​​പ്പു​​​ഴ ക​​​ട​​​വി​​​ല്‍ വെ​​​ള​​​ള​​​ത്തി​​​ലൂ​​​ടെ ഒ​​​ഴു​​​കി​​​യെ​​​ത്തി​​​യ ത​​​ടി പി​​​ടി​​​ക്കാ​​​നി​​​റ​​​ങ്ങ​​​വെ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട യു​​​വാ​​​വി​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ചേ​​​ര്‍​പ്പു​​​ങ്ക​​​ല്‍ ക​​​ള​​​പ്പു​​​ര​​​ക്ക​​​ല്‍ സെ​​​ബാ​​​സ്റ്റ്യ​​​ന്‍റെ മ​​​ക​​​ന്‍ മ​​​നീ​​​ഷി​​​നെ (33)യാ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. വെ​​​ള്ളി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ കി​​​ട​​​ങ്ങൂ​​​ര്‍ കാ​​​വാ​​​ലി​​​പ്പു​​​ഴ ക​​​ട​​​വി​​​ല്‍​നി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ കാ​​​ണാ​​​താ​​​യ​​​ത്.

ചേ​​​ര്‍​പ്പു​​​ങ്ക​​​ലി​​​ല്‍ ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​റാ​​​യ മ​​​നീ​​​ഷ് ര​​​ണ്ട് കൂ​​​ട്ടു​​​കാ​​​ര്‍​ക്കൊ​​​പ്പ​​​മാ​​​ണ് ആ​​​റ്റി​​​ല്‍ ത​​​ടി​​​പി​​​ടി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ​​​ത്. കൂ​​​ട്ടു​​​കാ​​​ര്‍ പി​​​ടി​​​ച്ച ത​​​ടി കെ​​​ട്ടി​​​യി​​​ടു​​​ന്ന​​​തി​​​ന് ക​​​യ​​​റു​​​മാ​​​യി നീ​​​ന്തു​​​ന്ന​​​തി​​​നി​​​ടെ മ​​​നീ​​​ഷി​​​നെ ഒ​​​ഴു​​​ക്കി​​​ല്‍​പ്പെ​​​ട്ട് കാ​​​ണാ​​​താ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​നീ​​​ഷി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ക​​​യ​​​ര്‍ ക​​​മ്പ​​​നി​​​ക്ക​​​ട​​​വ് ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ല​​​ഭി​​​ച്ചു. ഇ​​​ന്നും തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്ന് പാ​​​ലാ ഫ​​​യ​​​ര്‍​ഫോ​​​ഴ്‌​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.