സി​ബി​ഐ അന്വേഷിക്കണം: ബന്ധുക്കൾ ഹൈക്കോടതിയിൽ
സി​ബി​ഐ അന്വേഷിക്കണം: ബന്ധുക്കൾ ഹൈക്കോടതിയിൽ
Sunday, July 21, 2019 1:28 AM IST
കൊ​​​ച്ചി: നെ​​​ടു​​​ങ്ക​​​ണ്ടം ക​​​സ്റ്റ​​​ഡി മ​​​ര​​​ണ​​​ക്കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്നും ഒ​​​രു കോ​​​ടി രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഭാ​​​ര്യ വി​​​ജ​​​യ​​​യും മ​​​ക്ക​​​ളും ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി സ​​മ​​ർ​​പ്പി​​ച്ചു. രാ​​​ജ്കു​​​മാ​​​റി​​​നെ ജൂ​​​ണ്‍ 12 മു​​​ത​​​ൽ 16 വ​​​രെ അ​​​ന്യാ​​​യ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​ൽ​​വ​​​ച്ചു പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നും മ​​​ർ​​​ദ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.


രാ​​​ജ്കു​​​മാ​​​ർ പ്ര​​​തി​​​യാ​​​യ ഹ​​​രി​​​ത ഫി​​​നാ​​​ൻ​​​സ് ത​​​ട്ടി​​​പ്പു കേ​​​സും സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​ന്നു. രാ​​​ജ്കു​​​മാ​​​റി​​​ന്‍റെ അ​​​മ്മ​​യ്​​​ക്കും ഹ​​​ർ​​​ജി​​​ക്കാ​​​രി​​​ക്കും മ​​​ക്ക​​​ൾ​​​ക്കും ഓ​​​രോ കോ​​​ടി രൂ​​​പ വീ​​​തം ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഇ​​​ട​​​ക്കാ​​​ല സ​​​ഹാ​​​യ​​​മാ​​​യി പ​​​ത്തു ല​​​ക്ഷം രൂ​​​പ വീ​​​തം ന​​​ൽ​​​കാ​​​ൻ ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.