എ​ബി​വി​പി മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം: മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
എ​ബി​വി​പി മാ​ർ​ച്ചി​ൽ  സം​ഘ​ർ​ഷം:  മൂ​ന്നു പേ​ർ​ക്കു പ​രി​ക്ക്
Sunday, July 21, 2019 1:41 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ബി​​​വി​​​പി ന​​​ട​​​ത്തി​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ചി​​​ൽ സം​​​ഘ​​​ർ​​​ഷം. മൂ​​​ന്ന് എ​​​ബി​​​വി​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു.മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​രം മ​ണി​ക്കൂ​റു​ക​ളോ​ളം സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ തു​ട​ർ​ന്നു.

സ​​​മ​​​ര​​പ്പ​​​ന്ത​​​ലി​​​ൽ നി​​​ന്നു പ്ര​​​ക​​​ട​​​ന​​​മാ​​​യെ​​​ത്തി​​​യ എ​​​ബി​​​വി​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മെ​​​യ്ൻ ഗേ​​​റ്റി​​​നു മു​​​ന്നി​​​ലെ ബാ​​​രി​​​ക്കേ​​​ട് ത​​​ള്ളി​​​മ​​​റി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പോ​​​ലീ​​​സ് നാ​​​ലു റൗ​​​ണ്ട് ജ​​​ല​​​പീ​​​ര​​​ങ്കി പ്ര​​​യോ​​​ഗി​​​ച്ചു. സം​​​സ്ഥാ​​​ന ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി എം.​​​എം. ഷാ​​​ജി, സം​​​സ്ഥാ​​​ന സ​​​മി​​​തി അം​​​ഗം വൈ​​​ശാ​​​ഖ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.