എ​​ച്ച്1​​എ​​ൻ1 ബാ​​ധി​​ച്ച് യു​​വാ​​വ് മ​​രി​​ച്ചു
Monday, July 22, 2019 12:32 AM IST
ചെ​​​റു​​​തോ​​​ണി: എ​​​ച്ച്1​​​എ​​​ൻ1 ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് മ​​​രി​​​ച്ചു. ഇ​​​ടു​​​ക്കി-​​​ക​​​ഞ്ഞി​​​ക്കു​​​ഴി ത​​​ള്ള​​​ക്കാ​​​നം സ്വ​​​ദേ​​​ശി നി​​​ര​​​പ്പേ​​​ൽ രാ​​​ഘ​​​വ​​​ന്‍റെ മ​​​ക​​​ൻ ര​​​ഞ്ജി​​​ത്ത് (29) ആ​​​ണ് മ​​​രി​​​ച്ച​​​ത്.
തൊ​​​ടു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യിലാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം ന​​​ട​​​ത്തി. മാ​​​താ​​​വ്: സ​​​രോ​​​ജി​​​നി. സ​​​ഹോ​​​ദ​​​രി: ര​​​മ്യ ബി​​​നു നെ​​​ല്ലി​​​ക്ക​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.