ക​ര്‍​ണാ​ട​ക​യി​ല്‍ ജ​ന​വി​ധി തേ​ട​ണം: സോ​ഷ്യ​ലി​സ്റ്റ് പാ​ര്‍​ട്ടി
Monday, July 22, 2019 12:32 AM IST
കൊ​​​ച്ചി: ക​​​ര്‍​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭ​​യ്​​​ക്ക​​​ക​​​ത്തും പു​​​റ​​​ത്തും ന​​​ട​​​ക്കു​​​ന്ന രാ​​​ഷ്ട്രീ​​​യ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ട​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ നി​​​യ​​​മ​​​സ​​​ഭ പി​​​രി​​​ച്ചു​​​വി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ​​​ന്‍ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍​ട്ടി കോ​​​ര്‍ സ​​​മി​​​തി​​യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന് ക​​​ള​​​ങ്കം ചാ​​​ര്‍​ത്തു​​​ന്ന വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ എം​​​എ​​​ല്‍​എ​​​മാ​​​രു​​​ടെ കാ​​​ലു​​​മാ​​​റ്റം ബി​​​ജെ​​​പി​​​ക്ക് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​ണ്. കേ​​​ന്ദ്ര ബ​​​ജ​​​റ്റി​​​ല്‍ ക​​​ര്‍​ഷ​​​ക​​​രെ പൂ​​​ര്‍​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​യി​​​ല്‍ യോ​​​ഗം പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​ജ്യ​​​ത്ത് ഫാ​​​സി​​​സ്റ്റ് ശ​​​ക്തി​​​ക​​​ള്‍ ബ​​​ഹു​​​സ്വ​​​ര​​​ത ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണ്. കോ​​​ര്‍​പ​​​റേ​​​റ്റു​​​ക​​​ള്‍​ക്ക് അ​​​നൂ​​​ക​​​ല​​​മാ​​​യ സാ​​​മ്പ​​​ത്തി​​​ക പ​​​രി​​​ഷ്‌​​​കാ​​​ര​​​ങ്ങ​​ൾ പി​​​ന്‍​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​തീ​​​ക്ഷ​​​യാ​​​യ പി​​​എ​​​സ്‌​​സി​​​യു​​​ടെ വി​​​ശ്വാ​​​സ്യ​​​ത ത​​​ക​​​ര്‍​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രെ ശി​​​ക്ഷാ​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണം. മൂ​​​ന്നാ​​​റി​​​ലെ അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ങ്ങ​​​ള്‍ സാ​​​ധു​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നീ​​​ക്കം ഉ​​​പേ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഓ​​​ഗ​​​സ്റ്റ് 30 ന് ​​​ഇ​​​ന്ത്യ​​​ന്‍ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍​ട്ടി​​​യു​​​ടെ സം​​​സ്ഥാ​​​ന ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ന​​​ട​​​ക്കും. ലോ​​​ഹ്യ-​​​ജ​​​യ​​​പ്ര​​​കാ​​​ശ് നാ​​​രാ​​​യ​​​ണ​​​ന്‍ ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ദേ​​​ശീ​​​യ സോ​​​ഷ്യ​​​ലി​​​സ്റ്റ് കോ​​​ണ്‍​ക്ലേ​​​വ് ഒ​​​ക്ടോ​​​ബ​​​ര്‍ 11, 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ആ​​​ലു​​​വ​​​യി​​​ല്‍ ന​​​ട​​​ത്താ​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ന്ത്യ​​​ന്‍ സോ​​​ഷ്യ​​​ലി​​​സ്റ്റ് പാ​​​ര്‍​ട്ടി ചെ​​​യ​​​ര്‍​മാ​​​ന്‍ ത​​​മ്പാ​​​ന്‍ തോ​​​മ​​​സ് യോ​​​ഗ​​​ത്തി​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കാ​​​യി​​​ക്ക​​​ര ഷം​​​സു​​​ദ്ദീ​​​ന്‍, ഡോ.​​​കെ.​​​ശ്രീ​​​കു​​​മാ​​​ര്‍, എ​​​ന്‍.​​​എം.​​​വ​​​ര്‍​ഗീ​​​സ്, മ​​​ല​​​യി​​​ന്‍​കീ​​​ഴ് ശ​​​ശി​​​കു​​​മാ​​​ര്‍, ജോ​​​ണ്‍ പെ​​​രു​​​വ​​​ന്താ​​​നം, എ​​​ന്‍. ​റാം, ​​എ​​​ന്‍.​​​ടി.​​​സു​​​രേ​​​ഷ് കു​​​മാ​​​ര്‍, മ​​​നോ​​​ജ് സാ​​​രം​​​ഗ്, ടോ​​​മി മാ​​​ത്യു, അ​​​നീ​​​ഷ് ലൂ​​​ക്കോ​​​സ്, പി.​​​സി.​​​ജോ​​​ഷി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.