സീറ്റിനായി സമ്മർദത്തിനില്ല: പി.സി. ജോർജ്
സീറ്റിനായി സമ്മർദത്തിനില്ല: പി.സി. ജോർജ്
Monday, July 22, 2019 12:57 AM IST
കോ​​ട്ട​​യം: പാ​​ലാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ കേ​​ര​​ള ജ​​ന​​പ​​ക്ഷം സീ​​റ്റി​​നാ​​യി സ​​മ്മ​​ർ​​ദ​​ത്തി​​നി​​ല്ലെ​ന്നു പി.​​സി.​​ജോ​​ർ​​ജ് എം​​എ​​ൽ​​എ. കോ​​ട്ട​​യ​​ത്തു മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​​ഹം. പാ​​ലാ​​യി​​ൽ ഏ​​തു പാ​​ർ​​ട്ടി മ​​ത്സ​​രി​​ക്ക​​ണ​​മെ​​ന്ന​​ത് എ​​ൻ​​ഡി​​എ മു​​ന്ന​​ണി തീ​​രു​​മാ​​നി​​ക്കും.

സീ​​റ്റു​​ക​​ളി​​ൽ ധാ​​ര​​ണ​​യാ​​യെ​​ന്ന വാ​​ർ​​ത്ത തെ​​റ്റാ​​ണ്. പ്ര​​ള​​യ ദു​​രി​​താ​​ശ്വ​​സ​​ത്തി​​നു കി​​ട്ടി​​യ പ​​ണം സ​​ർ​​ക്കാ​​ർ എ​​ന്തു ചെ​​യ്തു​​വെ​​ന്ന് ഗ​​വ​​ർ​​ണ​​ർ അ​​ന്വേ​​ഷി​​ക്ക​​ണം.


തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ലെ ക​​ത്തി​​ക്കു​​ത്തി​​ൽ അ​​ധ്യാ​​പ​​ക​​രും പ്രി​​ൻ​​സി​​പ്പ​​ലും കൂ​​ട്ടു​​നി​​ന്ന​​തു ദുഃ​​ഖ​​ക​​ര​​മാ​​ണ്. യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ ന​​ട​​ന്ന മു​​ഴു​​വ​​ൻ പി​​എ​​സ്‌​സി പ​​രീ​​ക്ഷ​​ക​​ളും റ​​ദ്ദാ​​ക്ക​​ണം. സ​​ർ​​ക്കാ​​രി​​ന്‍റെ ജ​​ന​​വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ​​ക്കെ​​തി​​രേ 26ന് ​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ൻ​​ഡി​​എ ന​​ട​​ത്തു​​ന്ന സ​​മ​​ര​​ത്തി​​ൽ ജ​​ന​​പ​​ക്ഷം പ​​ങ്കെ​​ടു​​ക്കു​​മെ​​ന്നും ജോ​​ർ​​ജ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.