അ​മി​ത​വേ​ഗം: ഡ്രൈവിംഗ് ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​തി​നെ​തി​രേ ഹ​ർ​ജി
Tuesday, July 23, 2019 12:29 AM IST
കൊ​​​ച്ചി: അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ മാ​​​ത്രം ഡ്രൈ​​​വിം​​ഗ് ലൈ​​​സ​​​ൻ​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യു​​​ന്ന​​​തി​​​നെ ചോ​​​ദ്യം​​ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന പാ​​​ല​​​ക്കാ​​​ട് മു​​​ത​​​ല​​​മ​​​ട സ്വ​​​ദേ​​​ശി സി​​​ജോ ജോ​​​സ​​​ഫാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​റ്റം തെ​​​ളി​​​ഞ്ഞ​​​ശേ​​​ഷ​​​മേ ലൈ​​​സ​​​ൻ​​​സ് ത​​​ട​​​യാ​​​വൂ​​​വെ​​​ന്നാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.