മാ​ര്‍​ക്ക​റ്റു​ക​ളി​ലെ മീ​ന്‍​വി​ല ഇനി ഓ​ണ്‍​ലൈ​നിൽ
മാ​ര്‍​ക്ക​റ്റു​ക​ളി​ലെ  മീ​ന്‍​വി​ല ഇനി  ഓ​ണ്‍​ലൈ​നിൽ
Tuesday, July 23, 2019 1:43 AM IST
കൊ​​​ച്ചി: മ​​​ത്സ്യ​​​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ലെ മീ​​​ന്‍​വി​​​ല ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​റി​​​യാ​​​ന്‍ കേ​​​ന്ദ്ര സ​​​മു​​​ദ്ര​ മ​​​ത്സ്യ​​ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ (സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ) സം​​​വി​​​ധാ​​​നം വ​​​രു​​​ന്നു. ഇ​​​തി​​നാ​​യി പ്ര​​​ത്യേ​​​ക വെ​​​ബ്സൈ​​​റ്റ് ആ​​​രം​​​ഭി​​​ക്കും.

രാ​​​ജ്യ​​​ത്തെ 1500 മ​​​ത്സ്യ​​​മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളാ​​​ണ് പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 50 മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളെ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തും. ഓ​​​രോ മാ​​​ര്‍​ക്ക​​​റ്റിനെയുംകു​​​റി​​​ച്ചു​​​ള്ള സ​​​മ്പൂ​​​ര്‍​ണ വി​​​വ​​​ര​​​ങ്ങ​​​ളും ആ​​​ഴ്ച​​​തോ​​​റു​​​മു​​​ള്ള മീ​​​ന്‍​വി​​​ല​​​യും ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ടാ​​​ബ് വ​​​ഴി ശേ​​​ഖ​​​രി​​​ച്ച് ഓ​​​ണ്‍​ലൈ​​​ന്‍ ഡാ​​​റ്റാ​​​ബേ​​​സ് ത​​​യാ​​​റാ​​​ക്കും.


മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളു​​​ടെ സ്ഥി​​​തി​​​വി​​​വ​​​രം, വി​​​പ​​​ണ​​​ന​​സ​​​മ​​​യം, ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യം, മീ​​​ന്‍ വ​​​ര​​​വ്, വി​​​പ​​​ണ​​​നം ന​​​ട​​​ത്തു​​​ന്ന മ​​​ത്സ്യ​​​യി​​​ന​​​ങ്ങ​​​ള്‍, ആ​​​വ​​​ശ്യ​​​ക്കാ​​​രേ​​​റെ​​​യു​​​ള്ള മ​​​ത്സ്യം, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍, 150 ഓ​​​ളം മ​​​ത്സ്യ​​​ങ്ങ​​​ളു​​​ടെ ശ​​​രാ​​​ശ​​​രി വി​​​ല എ​​​ന്നി​​​വ ശേ​​​ഖ​​​രി​​​ക്കും. ഇ​​​വ ഓ​​​ണ്‍​ലൈ​​​നാ​​​യി എ​​​ന്‍​എ​​​ഫ്ഡി​​​ബി (www.nfdb.gov. in), സി​​​എം​​​എ​​​ഫ്ആ​​​ര്‍​ഐ (ww w.cmfri.org.in) വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ക്ടോ​​​ബ​​​ര്‍ മു​​​ത​​​ല്‍ അ​​​റി​​​യാ​​​നാ​​​കും. പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ. ​​​ശ്യാം എ​​​സ്. സ​​​ലീ​​​മാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ മു​​​ഖ്യ ഗ​​​വേ​​​ഷ​​​ക​​​ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.