ചില ജില്ലകളിൽ ഇന്നും അവധി
ചില ജില്ലകളിൽ ഇന്നും അവധി
Tuesday, July 23, 2019 1:43 AM IST
ക​​​ണ്ണൂ​​​ർ: മ​​ഴ തു​​ട​​രു​​ന്നതിനാൽ ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ക​​​ള​​​ക്‌​​​ട​​​ർ​​​മാ​​​ർ അ​​​റി​​​യി​​​ച്ചു.

ആലപ്പുഴ: പ്ര​​ഫ​​ഷ​​ണ​​ൽ കോ​​ള​​ജ് ഒ​​ഴി​കെ കു​​ട്ട​​നാ​​ട്ടി​​ലെ എ​​ല്ലാ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും കാ​​ർ​​ത്തി​​കപ്പ​​ള്ളി താ​​ലൂ​​ക്കി​​ൽ ദു​​രി​​താ​​ശ്വാ​​സ ക്യാ​​മ്പ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സ്കൂ​​ളു​​ക​​ൾ​​ക്കും ഇ​​ന്നു ക​​ള​​ക്ട​​ർ അ​​വ​​ധി പ്ര​​ഖ്യാ​​പി​​ച്ചു. പ​​രീ​​ക്ഷ​​ക​​ളി​​ൽ മാ​​റ്റ​​മു​​ണ്ടാ​കി​​ല്ല.

കോ​​​​ട്ട​​​​യം: അ​​​​യ​​​​ർ​​​​ക്കു​​​​ന്നം വി​​​​ല്ലേ​​​​ജി​​​​ൽ പു​​​​ന്ന​​​​ത്തുറ സെ​​ന്‍റ് ജോ​​​​സ​​​​ഫ് സ് ഹൈ​​​​സ്കൂ​​​​ൾ ഒ​​​​ഴി​​​​കെ ജി​​​​ല്ല​​​​യി​​​​ൽ ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​ന്പു​​​​ക​​​​ൾ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​ല്ലാ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും ക​​​​ള​​​​ക്‌​​ട​​​​ർ ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.


പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് അ​വ​ധി ആ​യി​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

മ​​​ല​​​പ്പു​​​റം: മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ള​​​ജ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്ന് അ​​​വ​​​ധി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.