കേ​ര​ള​ത്തി​ൽ ദേ​ശീ​യ കു​ടും​ബാ​രോ​ഗ്യ സ​ർ​വേ ആ​രം​ഭി​ച്ചു
Tuesday, July 23, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​കു​​​ടും​​​ബ​​​ക്ഷേ​​​മ മ​​​ന്ത്രാ​​​ല​​​യ​​​വും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ പോ​​​പ്പു​​​ലേ​​​ഷ​​​ൻ സ​​​യ​​​ൻ​​​സ​​​സും (മും​​​ബൈ), സം​​​യു​​​ക്ത​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ൽ ദേ​​​ശീ​​​യ കു​​​ടും​​​ബാ​​​രോ​​​ഗ്യ സ​​​ർ​​​വേ-5, 2019-20 ആ​​​രം​​​ഭി​​​ച്ചു. സൊ​​​സൈ​​​റ്റി ഫോ​​​ർ ദി ​​​പ്രൊ​​​മോ​​​ഷ​​​ൻ ഓ​​​ഫ് യൂ​​​ത്ത് ആ​​​ൻ​​​ഡ് മാ​​​സ​​​സ് എ​​​ന്ന സം​​​ഘ​​​ട​​​ന​​​യെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും സ​​​ർ​​​വെ ന​​​ട​​​ത്താ​​​ൻ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ വ​​​രു​​​ത്തേ​​​ണ്ട പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ ഡേ​​​റ്റാ ബേ​​​സ് ഉ​​​ണ്ടാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.