പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തു പി​ണ​റാ​യി​ക്കു പ​റ്റി​യ പ​ണി​യ​ല്ലെ​ന്നു തെ​ളി​ഞ്ഞു: ചെ​ന്നി​ത്ത​ല
പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​തു  പി​ണ​റാ​യി​ക്കു പ​റ്റി​യ പ​ണി​യ​ല്ലെ​ന്നു  തെ​ളി​ഞ്ഞു:  ചെ​ന്നി​ത്ത​ല
Tuesday, July 23, 2019 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ർ​​ദ​​നം ന​​​ട​​​ത്തു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​ലീ​​​സി​​​ന് മു​​​ന്ന​​​ണിവ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നാ​​​ണ് കൊ​​​ച്ചി​​​യി​​​ലെ സം​​​ഭ​​​വ​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തു പി​​​ണ​​​റാ​​​യി​​​ക്കു പ​​​റ്റി​​​യ പ​​​ണിയ​​​ല്ലെ​​​ന്നു വീ​​​ണ്ടും തെ​​​ളി​​​ഞ്ഞു. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇ​​​നി​​​യെ​​​ങ്കി​​​ലും ആ​​​ഭ്യ​​​ന്ത​​​രവ​​​കു​​​പ്പ് ഒ​​​ഴി​​​യ​​​ണം.

പോ​​​ലീ​​​സി​​​ന്‍റെ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര മായ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യി​​​ലെ ര​​​ണ്ടാം​​​ ക​​​ക്ഷി​​​യാ​​​യ സി​​​പി​​​ഐ​​​യു​​​ടെ എം​​​എ​​​ൽ​​​എ എ​​​ൽ​​​ദോ ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും പോ​​​ലീ​​​സ് വ​​​ള​​​ഞ്ഞുവ​​​ച്ചു ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ചു. സി​​​പി​​​എ​​​മ്മി​​​നു​​​വേ​​​ണ്ടി എ​​​ന്തും ചെ​​​യ്യാ​​​ൻ ത​​​യാ​​​റാ​​​യ സം​​​ഘ​​​മാ​​​യി സേ​​​ന മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. പോ​​​ലീ​​​സി​​​നെ ക​​​യ​​​റൂ​​​രി വി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ അ​​​ർ​​​ഥം സി​​​പി​​​ഐ​​​ക്ക് ഇ​​​പ്പോ​​​ൾ മ​​​ന​​​സി​​​ലാ​​​യി​​​ട്ടു​​​ണ്ടാ​​​വും. ഭ​​​ര​​​ണ​​ക​​​ക്ഷി​​​ക്കാ​​​ർ​​​ക്കു പോ​​​ലും പോ​​​ലീ​​​സ് മ​​​ർ​​​ദ​​​ന​​​ത്തി​​​ന്‍റെ കാ​​​ഠി​​​ന്യം രു​​​ചി​​​ക്കേ​​​ണ്ടിവ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ കാ​​​ര്യം പ​​​റ​​​യേ​​​ണ്ട​​​തി​​​ല്ലെന്നു രമേശ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.