യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധം നാളെ രാ​വി​ലെ ആ​റു മു​ത​ൽ
യു​ഡി​എ​ഫ് സെ​ക്ര​ട്ടേ​റി​യ​റ്റ് ഉ​പ​രോ​ധം നാളെ രാ​വി​ലെ ആ​റു മു​ത​ൽ
Wednesday, July 24, 2019 12:23 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് നാ​​​ളെ രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ ഉ​​​ച്ച​​​വ​​​രെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ഉ​​​പ​​​രോ​​​ധി​​​ക്കു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ ബെ​​​ന്നി ബ​​​ഹ​​​നാ​​​ൻ അ​​​റി​​​യി​​​ച്ചു. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ അ​​​ക്ര​​​മ​​​ത്തി​​​ലും ക്ര​​​മ​​​ക്കേ​​​ടി​​​ലും ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക, പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷാ ത​​​ട്ടി​​​പ്പ് സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്കു​​​ക, വി​​​ല​​​ക്ക​​​യ​​​റ്റം നി​​​യ​​​ന്ത്രി​​​ക്കു​​​ക, വൈ​​​ദ്യു​​​തി ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന, കാ​​​രു​​​ണ്യ പ​​​ദ്ധ​​​തി, ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ട്ടി​​​മ​​​റി​​​ക്ക​​​ൽ, പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ, പ്ര​​​വാ​​​സി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന പ്ര​​​ശ്ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.