ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്‌​സ് അ​സോ​. മന്ദിരം നിർമാണത്തിൽ അഴിമതിയെന്ന് ആരോപണം
Wednesday, July 24, 2019 12:34 AM IST
കോ​​​ഴി​​​ക്കോ​​​ട്: സി​​​നി​​​മാ നി​​​ര്‍​മാ​​​താ​​​ക്ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള ഫി​​​ലിം പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ വ​​​ന്‍ അ​​​ഴി​​​മ​​​തി​​​യെ​​​ന്ന് നി​​​ര്‍​മാ​​​താ​​​ക്ക​​​ളാ​​​യ കെ.​​​ടി.​ രാ​​​ജീ​​​വ്, ടി.​​​കെ. സു​​​രേ​​​ന്ദ്ര​​​ന്‍​എ​​​ന്നി​​​വ​​​ര്‍ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.

2014-ൽ ​​​നി​​​ല​​​വി​​​ൽ വ​​​ന്ന ഭ​​​ര​​​ണ​​​സ​​​മി​​​തി 2016 ല്‍ ​​​മാ​​​റേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഭ​​​ര​​​ണസ​​​മി​​​തി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ത​​​യാ​​​റാ​​​യി​​​ല്ല.


ഒ​​​ടു​​​വി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് 27-ന് ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​യ​​​ത്. അ​​​ടു​​​ത്ത​​യി​​​ടെ അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​യി മൂ​​​ന്നം​​​ഗ സ​​​മി​​​തി​​​യെ അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​നാ​​​യി ജ​​​ന​​​റ​​​ല്‍ ബോ​​​ഡി നി​​​യ​​​മി​​​ച്ചി​​രു​​ന്നു. എ​​​ന്നാ​​​ല്‍ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട് വെ​​​ളി​​​ച്ചം ക​​​ണ്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.