മു​ഖ്യ​​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്
മു​ഖ്യ​​പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്
Wednesday, July 24, 2019 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി അ​​​ഖി​​​ൽ ച​​​ന്ദ്ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേ​​​സി​​​ൽ എ​​​സ്എ​​​ഫ്ഐ യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റ് ശി​​​വ​​​ര​​​ഞ്ജി​​​ത്, സെ​​​ക്ര​​​ട്ട​​​റി ന​​​സീം എ​​​ന്നീ ഒ​​​ന്നും ര​​​ണ്ടും പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​പേ​​​ക്ഷ​​​യി​​​ൽ വാ​​​ദം പൂ​​​ർ​​​ത്തി​​​യാ​​​യി, വി​​​ധി ഇ​​​ന്നു​​​ണ്ടാ​​​കും. ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ​​​ണി​​​ക​​​ണ്ഠ​​​ൻ, അ​​​ദ്വൈ​​​ത്, ആ​​​ദി​​​ൽ മു​​​ഹ​​​മ്മ​​​ദ്, ആ​​​രോ​​​മ​​​ൽ എ​​​ന്നീ നാ​​​ലു​​​മു​​​ത​​​ൽ ആ​​​റു​​​വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളു​​​ടെ ജാ​​​മ്യാ​​​പേ​​​ക്ഷ കോ​​​ട​​​തി നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു.

പ്ര​​​തി​​​ക​​​ൾ ചെ​​​യ്‌​​​ത പ്ര​​​വൃ​​​ത്തി അ​​​തീ​​​വ ഗൗ​​​ര​​​വ​​​മു​​​ള്ള​​​ത് എ​​​ന്നാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.