തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
Thursday, August 15, 2019 12:30 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷ​​​ത്തെ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല പ​​​രി​​​പാ​​​ടി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 8.30ന് ​​​ന​​​ട​​​ക്കും. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കും.

മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ അ​​​ഭി​​​വാ​​​ദ്യം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ചു​​​മ​​​ത​​​ല​​​യു​​​ള്ള മ​​​ന്ത്രി​​​മാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശം ചു​​​വ​​​ടെ: കൊ​​​ല്ലം- കെ. ​​​രാ​​​ജു, പ​​​ത്ത​​​നം​​​തി​​​ട്ട- ജെ. ​​​മേ​​​ഴ്‌​​​സി​​​ക്കു​​​ട്ടി​​​യ​​​മ്മ, ആ​​​ല​​​പ്പു​​​ഴ- ജി. ​​​സു​​​ധാ​​​ക​​​ര​​​ൻ, കോ​​​ട്ട​​​യം- പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, ഇ​​​ടു​​​ക്കി- എം.​​​എം. മ​​​ണി, എ​​​റ​​​ണാ​​​കു​​​ളം- വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ, തൃ​​​ശൂ​​​ർ- എ.​​​സി. മൊ​​​യ്തീ​​​ൻ, പാ​​​ല​​​ക്കാ​​​ട്- കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, മ​​​ല​​​പ്പു​​​റം- കെ.​​​ടി ജ​​​ലീ​​​ൽ, കോ​​​ഴി​​​ക്കോ​​​ട്- എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, വ​​​യ​​​നാ​​​ട്- കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ർ, ക​​​ണ്ണൂ​​​ർ- ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ, കാ​​​സ​​​ർ​​​ഗോ​​​ഡ്- ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.