പോ​സ്റ്റ്മോ​ർ​ട്ടത്തിനു സൗ​ക​ര്യമൊ​രു​ക്കി പോ​ത്തു​ക​ൽ മ​ഹ​ല്ല് ക​മ്മി​റ്റി
Thursday, August 15, 2019 12:30 AM IST
എ​​​ട​​​ക്ക​​​ര: ക​​​വ​​​ള​​​പ്പാ​​​റ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ പോ​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യാ​​​ൻ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി പോ​​​ത്തു​​​ക​​​ൽ ജം​​​ഇ​​​യ്യ​​​ത്തു​​​ൽ മു​​​ജാ​​​ഹി​​​ദീ​​​ൻ മ​​​ഹ​​​ല്ല് ക​​​മ്മി​​​റ്റി. പ്ര​​​ദേ​​​ശ​​​ത്ത് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​ൽ 30 പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. ഈ ​​​മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ കൊ​​​ണ്ടു​​​പോ​​​യി പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ചെ​​​യ്യാ​​​നു​​​ള്ള ബു​​​ദ്ധി​​​മു​​​ട്ട് മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ്റി​​​യ ഇ​​​ടം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു മോ​​​സ്ക് ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്.

ആ​​​വ​​​ശ്യം കേ​​​ട്ട​​​യു​​​ട​​​നെ​​ത​​​ന്നെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പ​​​ള്ളി​​​യി​​​ൽ സൗ​​​ക​​​ര്യം ചെ​​​യ്തു​​​കൊ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. സ്ത്രീ​​​ക​​​ൾ ന​​​മ​​​സ്ക​​​രി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഭാ​​​ഗ​​​വും അ​​​തി​​​നോ​​​ട് ചേ​​​ർ​​​ന്ന് അം​​​ഗ​​​ശു​​​ദ്ധി വ​​​രു​​​ത്തു​​​ന്ന ഇ​​​ട​​​വും വി​​​ട്ടു​​​ന​​​ൽ​​​കി. മോ​​​സ്കി​​​നു കീ​​​ഴി​​​ലെ മ​​​ദ്ര​​​സ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ബെ​​​ഞ്ചും ഡെ​​​സ്കു​​​ക​​​ളും മൃ​​​ത​​​ദേ​​​ഹം ക​​​ഴു​​​കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മേ​​​ശ​​​യു​​​മെ​​​ല്ലാം ന​​​ൽ​​​കി. അ​​​ഞ്ച് പോ​​​സ്റ്റ്മോ​​​ർ​​​ട്ടം മേ​​​ശ​​​ക​​​ളാ​​​ണ് മ​​​ദ്ര​​​സ​​​യു​​​ടെ ഡെ​​​സ്കു​​​ക​​​ൾ ചേ​​​ർ​​​ത്തു​​​വ​​​ച്ച് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തു​​​വ​​​രെ ക​​​ണ്ടെ​​​ടു​​​ത്ത മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ളി​​​ൽ 23 എ​​​ണ്ണ​​​ത്തി​​​ന്‍റെ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ഇ​​​വി​​​ടെ​​​വ​​​ച്ചാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്. തി​​​രി​​​ച്ച​​​റി​​​യാ​​​ത്ത നാ​​​ല് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ നി​​​ല​​​ന്പൂ​​​ർ ജി​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.