മ​​ന്ത്രി​​മാ​​ർ ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ളം ന​​ൽ​​കും
Thursday, August 15, 2019 12:40 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ പ്ര​​ള​​യ​​ത്തി​​ലെ സാ​​ല​​റി ച​​ല​​ഞ്ചി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ത്ത സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്ക് ഇ​​ത്ത​​വ​​ണ ആ​​ദ്യം മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ളം ന​​ൽ​​കാ​​നു​​ള്ള സു​​വ​​ർ​​ണാ​​വ​​സ​​ര​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.

ഇ​​ത്ത​​വ​​ണ​​യും സ​​ർ​​ക്കാ​​ർ ജീ​​വ​​ന​​ക്കാ​​ർ​​ക്കു സാ​​ല​​റി ച​​ല​​ഞ്ച് പോ​​ലു​​ള്ള​​വ ഏ​​ർ​​പ്പെ​​ടു​​ത്തു​​മോ എ​​ന്ന മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മു​​ഖ്യ​​മ​​ന്ത്രി. സാ​​ല​​റി ച​​ല​​ഞ്ചി​​നെ​ക്കു​റി​​ച്ച് ഇ​​പ്പോ​​ൾ ആ​​ലോ​​ചി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, ചി​​ല പെ​​ൻ​​ഷ​​ൻ​​കാ​​രും ജീ​​വ​​ന​​ക്കാ​​രും അ​​ട​​ക്ക​​മു​​ള്ള​​വ​​ർ ഒ​​രു​​മാ​​സ​​ത്തെ ശ​​ന്പ​​ള​​വും പെ​​ൻ​​ഷ​​നും ചോ​​ദി​​ക്കാ​​തെ​ത​​ന്നെ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.


മ​​ന്ത്രി​​മാ​​ർ ഒ​​രു മാ​​സ​​ത്തെ ശ​​ന്പ​​ള​​വും അ​​ല​​വ​​ൻ​​സു​​ക​​ളും അ​​ട​​ക്ക​​മു​​ള്ള ഒ​​രു ല​​ക്ഷം രൂ​​പ വീ​​തം ന​​ൽ​​കും. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കുന​​ൽ​​കു​​ന്ന എ​​ത്ര ചെ​​റി​​യ തു​​ക​​യും ചെ​​റു​​ത​​ല്ല, എ​​ത്ര വ​​ലി​​യ തു​​ക​​യും വ​​ലു​​തു​​മ​​ല്ലെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.